Harbhajan Singh announces retirement from all forms of cricket<br />ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ് എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.ഇന്ത്യയുടെ സുവര്‍ണ്ണകാലത്തെ സൂപ്പര്‍ സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുകയും മികച്ച റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.<br /><br />